കുവൈത്ത് സിറ്റി: ഗ്ലോബൽ അലർജി ആൻഡ് ആസ്ത്മ യൂറോപ്യൻ നെറ്റ്വർക്ക് ലോകമെമ്പാടുമുള്ള അറ്റോപിക് എക്സിമ മേഖലയിലെ ‘സെന്റർ ഓഫ് എക്സലൻസ്’ ആയി ആസാദ് അൽ ഹമദ് ഡെർമറ്റോളജി സെന്ററിനെ തിരഞ്ഞെടുത്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ ആരോഗ്യ സംവിധാനത്തിന്റെ നേട്ടങ്ങൾ ഇത് തെളിയിക്കുന്നതായി കേന്ദ്രത്തിലെ ഡെർമറ്റോളജി കൺസൽട്ടന്റും ഡെർമറ്റോളജി മേധാവിയുമായ ഡോ.അറ്റ്ലാൽ അലാഫി പറഞ്ഞു. ഇതോടെ സെന്റർ ഓഫ് എക്സലൻസ് ആയി തിരഞ്ഞെടുക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ അംഗീകൃത സർക്കാർ കേന്ദ്രമായി ആസാദ് അൽ ഹമദ് സെന്റർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.