പിടികൂടിയ മദ്യവും മറ്റു വസ്തുക്കളും
Posted On
date_range Updated On
date_range മദ്യവും നിർമാണവസ്തുക്കളുമായി പിടിയിൽ
കുവൈത്ത് സിറ്റി: ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡന്റ്സ് അഫയേഴ്സ് നടത്തിയ പരിശോധനയിൽ ലഹരിപദാർഥങ്ങൾ നിർമിക്കുകയും കച്ചവടം ചെയ്യുകയും ചെയ്യുന്ന ഒരാൾ അറസ്റ്റിലായി. ഇയാളിൽനിന്ന് ലഹരി വസ്തുക്കൾ അടങ്ങിയ മദ്യവും മദ്യനിർമാണ അസംസ്കൃത വസ്തുക്കളും ഉപകരണങ്ങളും കണ്ടെടുത്തു. പിടിയിലായ ആളെയും കണ്ടെടുത്ത വസ്തുക്കളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.