കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ഇടവക ഭാവരവാഹികളും അംഗങ്ങളും
Posted On
date_range Updated On
date_range കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ഇടവക ഭാരവാഹികൾ
കുവൈത്ത് സിറ്റി: കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ഇടവക വാർഷിക പൊതുയോഗത്തിൽ റവ. പ്രജീഷ് മാത്യു അധ്യക്ഷത വഹിച്ചു. കഴിഞ്ഞവർഷത്തെ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തു. 2026-27 വർഷത്തെ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു.
ഭാരവാഹികൾ: ജോൺസൺ മാത്യു വൈ.പ്രസി), മൃദുൻ ജോർജ് (സെക്ര), രാഗിൽ രാജ് (ട്രസ്റ്റി), ജിതിൻ ടി എബ്രഹാം (ആത്മീയ ശുശ്രൂഷകൻ), സോനറ്റ് ജസ്‌റ്റിൻ (മീഡിയ കോർഡിനേറ്റർ), ടെൻസി ഇ എബ്രഹാം (ഗായക സംഘം പ്രതിനിധി), ഹെപ്‌സി ജോൺ (യൂത്ത് ഫെല്ലോഷിപ്പ് പ്രതിനിധി), ജേക്കബ് ഷാജി (സൺഡേസ്‌കൂൾ ഹെഡ്‌മാസ്‌റ്റർ), സന്ധ്യ (സഹോദരി സമാജം പ്രതിനിധി), എം.ടി. തോമസ്, ഷിജി ഡേവിസ്, പി.വി.ബിന്ദു (കമ്മിറ്റി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.