Posted On
date_range Updated On
date_range കർഫ്യൂ ലംഘനം: 21 പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് കുവൈത്തിൽ 21 പേർ അറസ്റ്റിലായി. 18 കുവൈത്തികളും മൂന്ന് വിദേശികളുമാണ് അറസ്റ്റിലായത്. അഹ്മദി ഗവർണറേറ്റിൽ ആറുപേർ, ജഹ്റ ഗവർണറേറ്റിൽ നാലുപേർ, ഫർവാനിയ ഗവർണറേറ്റിൽ മൂന്നുപേർ, ഹവല്ലി ഗവർണറേറ്റിൽ ആറുപേർ, കാപിറ്റൽ ഗവർണറേറ്റിൽ രണ്ടുപേർ എന്നിങ്ങനെയാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.