കർഫ്യൂ ലംഘനം: 15 പേർ അറസ്​റ്റിൽ

കുവൈത്ത്​ സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട്​ കുവൈത്തിൽ​ വെള്ളിയാഴ്​ച 15 പേർ അറസ്​റ്റിലായി. എട്ട്​ കുവൈത്തികളും ഏഴ്​ വിദേശികളുമാണ്​ പിടിയിലായത്​. കാപിറ്റൽ ഗവർണറേറ്റിൽ മൂന്നുപേർ, ഹവല്ലി ഗവർണറേറ്റിൽ നാലുപേർ, ഫർവാനിയ ഗവർണറേറ്റിൽ രണ്ടുപേർ, ജഹ്​റ ഗവർണറേറ്റിൽ ഒരാൾ, മുബാറക്​ അൽ കബീർ ഗവർണറേറ്റിൽ മൂന്നുപേർ, അഹ്​മദി ഗവർണറേറ്റിൽ രണ്ടുപേർ എന്നിങ്ങനെയാണ്​ പിടിയിലായത്​. 
Tags:    
News Summary - carfew-arrust-kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.