????? ???????? ??????????????? ??????????????

കാ​ർ തൂ​ണി​ലി​ടി​ച്ച്​ ഡ്രൈ​വ​ര്‍ക്ക്​ ഗു​രു​ത​ര​ പ​രി​ക്ക്​

കു​വൈ​ത്ത് സി​റ്റി: കി​ങ് ഫൈ​സ​ല്‍ റോ​ഡി​ല്‍ വാ​ഹ​നം തൂ​ണി​ലി​ടി​ച്ചു. ഡ്രൈ​വ​ര്‍ക്ക്​ ഗു​രു​ത​ര​മാ​യി പ​രി ​ക്കേ​റ്റു. ഫ​ര്‍വാ​നി​യ​യി​ല്‍ നി​ന്നും സു​ര​ക്ഷ സേ​ന സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ഡ്രൈ​വ​റെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യാ​ണ്​ അ​പ​ക​ട കാ​ര​ണ​മെ​ന്ന്​ സു​ര​ക്ഷാ വി​ഭാ​ഗം പി​ന്നീ​ട്​ അ​റി​യി​ച്ചു.
Tags:    
News Summary - car accident-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.