കോഴിക്കോട്​ സ്വദേശി കുവൈത്തിൽ സ്​ട്രോക്ക്​ മൂലം മരിച്ചു

കുവൈത്ത്​ സിറ്റി: കോഴിക്കോട്​ സ്വദേശി കുവൈത്തിൽ സ്​ട്രോക്ക്​ മൂലം മരിച്ചു. കൊയിലാണ്ടി പുറക്കാട്​ സ്വദേശി നെടിയക്കുനി ഇസ്​ഹാഖ്​ (50) ആണ്​ മരിച്ചത്​. അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സീനത്ത്​. മക്കൾ: മുഹ്​സിന, സൽമാൻ, ഹുസ്​ന ഷെറിൻ. മരുമകൻ: സുൽഫിക്കർ. പിതാവ്​: ടി.വി. മമ്മു. സഹോദരൻ നൗഷാദ്​ കുവൈത്തിലുണ്ട്​. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപ​ടിക്രമങ്ങൾ ​കുവൈത്ത്​ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.