?????????? ??????? ??? ??????????????? ??????????????? ??????????????

സ്​നേഹപ്പൊതിയിൽ മനംനിറഞ്ഞ്​ കെട്ടിടത്തിലെ താമസക്കാർ

കുവൈത്ത്​ സിറ്റി: ഫർവാനിയ ബ്ലോക്ക്​ മൂന്നിലെ ഒരു കെട്ടിടത്തിലെ താമസക്കാർ കെട്ടിട ഉടമയുടെ സ്​നേഹത്തിനും കാരുണ്യത്തിനും മുന്നിൽ മനം നിറഞ്ഞിരിക്കുകയാണ്​. ചിക്കൻ മജ്‌ബൂസും വെള്ളവും മിഠായിയും അടങ്ങുന്ന പെട്ടി മൂന്നുദിവസമായി ഒാരോ ഫ്ലാറ്റിനും മുന്നിൽ എത്തുന്നു.

വീട്ടിൽ എത്രയാ​ളാണോ ഉള്ളത്​ അത്രയും പെട്ടികൾ നൽകുന്നുണ്ട്​. കോവിഡ്​ മൂലം പുറത്തിറങ്ങാൻ കഴിയാതെ വരുന്നവരുടെ പ്രയാസം കണക്കിലെടുത്താണ്​ കെട്ടിട ഉടമയുടെ കാരുണ്യം. രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിൽനിന്ന്​ ഇത്തരം സ്​നേഹപ്പൊതികളുടെ വാർത്തകൾ നിരവധി വരുന്നുണ്ട്​.

Tags:    
News Summary - building owner gaves food for people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.