കുവൈത്ത് സിറ്റി: ശിഫ അൽ ജസീറ മെഡിക്കൽ സെൻററിൽ ബോഡി കെയർ സ്പെഷൽ ആരോഗ്യ പരിശോധന പാക്കേജ് അവതരിപ്പിക്കുന്നു. എട്ടു ദീനാറിന് വിറ്റാമിൻ ഡി, ആർ.ബി.എസ് (ബ്ലഡ് ഷുഗർ), സി.ബി.സി, ക്രിയാറ്റിനൈൻ (കിഡ്നി സ്ക്രീനിങ്), എ.എൽ.ടി (ലിവർ സ്ക്രീനിങ്), കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്, എച്ച്.ഡി.എൽ, എൽ.ഡി.എൽ, യൂറിക് ആസിഡ് തുടങ്ങിയ പരിശോധനകൾ നടത്താം. ഫെബ്രുവരി 14 മുതൽ 28 വരെ രാവിലെ ഏഴുമുതൽ രാത്രി ഒമ്പത് വരെ പരിശോധനകൾ നടത്താം.
ശിഫ അൽ ജസീറ ഫഹാഹീൽ, ഫർവാനിയ ബ്രാഞ്ചുകളിൽ ഓഫർ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 23919020/30, 65959534 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. ഫർവാനിയ പൊലീസ് സ്റ്റേഷന് എതിർവശത്ത് മഗാതീർ സ്ട്രീറ്റിന് പിന്നിലും ഫഹാഹീൽ മക്ക സ്ട്രീറ്റിൽ ലൈഫ് ടവറിലുമാണ് ശിഫ അൽ ജസീറ മെഡിക്കൽ സെൻറർ സ്ഥിതിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.