കു​വൈ​ത്ത്​ എ​റ​ണാ​കു​ളം റെ​സി​ഡ​ൻ​റ്​​സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ്

കേ​ര ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ എ​റ​ണാ​കു​ളം റെ​സി​ഡ​ൻ​റ്​​സ് അ​സോ​സി​യേ​ഷ​ൻ (കേ​ര) ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച്​ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ഇ​ന്ത്യ​യു​ടെ 75ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നം, ഇ​ന്ത്യ കു​വൈ​ത്ത് ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െൻറ 60ാം വാ​ര്‍ഷി​കം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് ഒ​ക്ടോ​ബ​ർ 22ന് ​ഉ​ച്ച​ക്ക് ഒ​ന്നു മു​ത​ൽ ജാ​ബി​രി​യ ബ്ല​ഡ് ബാ​ങ്കി​ലാ​ണ് ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി​യ​ത്. സ്ത്രീ​ക​ള്‍ ഉ​ൾ​പ്പെ​ടെ നൂ​റോ​ളം ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്തു.

ര​ക്ത​ദാ​നം ന​ട​ത്തി​യ​വ​ര്‍ക്ക് കേ​ര സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ന​ട​ത്തി. കേ​ര പ്ര​സി​ഡ​ൻ​റ്​ കെ.​ഒ. ബെ​ന്നി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​ത്യു സ്വാ​ഗ​തം പ​റ​ഞ്ഞു. ര​ക്ത​ദാ​ന​ക്യാ​മ്പ് ക​ണ്‍വീ​ന​ര്‍മാ​രാ​യ അ​നി​ല്‍കു​മാ​ര്‍, സം​ഗീ​ത്, കേ​ര ക​ണ്‍വീ​ന​ര്‍ സെ​ബാ​സ്​​റ്റ്യ​ൻ പീ​റ്റ​ർ, ആ​ൻ​സ​ൻ പൗ​ലോ​സ്, റെ​ജി പൗ​ലോ​സ്, എ​സ്.​പി. ബി​ജു, ബാ​ബു ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - Blood donation camp organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.