കുവൈത്ത് സിറ്റി: കുവൈത്തിൽ എ.ടി.എമ്മുകളിൽനിന്ന് ലഭിക്കുന്ന കറൻസികൾ അണുമുക്തമാ ക്കിയതെന്ന് അധികൃതർ. എ.ടി.എമ്മിലെ കറൻസികൾ വൈറസ് ബാധിതർ തൊട്ടതാവുമെന്നും വൈറസ് പടരാൻ സാധ്യതയുണ്ടെന്നും ആശങ്ക ഉയർന്ന പശ്ചാത്തലത്തിലാണ് കറൻസികൾ അണുമുക്തമാക്കിയതാണെന്ന് അധികൃതർ വ്യക്തമാക്കിയത്.
കഴിഞ്ഞദിവസം സർക്കാർ ജീവനക്കാരുടെ ശമ്പളം അക്കൗണ്ടിൽ ഇട്ടിരുന്നു. ഇതിനുശേഷം എ.ടി.എമ്മുകളിൽനിന്ന് വൻതോതിൽ പണം പിൻവലിക്കപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.