ഏ​ഷ്യ​ൻ വ​നി​ത ഹാ​ൻ​ഡ്​ ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്ത്​ സിം​ഗ​പ്പൂ​രി​നെ നേ​രി​ടു​ന്നു

ഏ​ഷ്യ​ൻ വ​നി​ത ഹാ​ൻ​ഡ്​ ബാ​ൾ: കു​വൈ​ത്തി​ന്​ പ​ത്താം സ്ഥാ​നം

കു​വൈ​ത്ത്​ സി​റ്റി: ഏ​ഷ്യ​ൻ വ​നി​ത ഹാ​ൻ​ഡ്​ ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്തി​ന്​ ആ​ഗ്ര​ഹി​ച്ച നേ​ട്ടം കൊ​യ്യാ​നാ​യി​ല്ല. ഒ​മ്പ​ത്, പ​ത്ത്​ സ്ഥാ​ന​ക്കാ​രെ നി​ർ​ണ​യി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ സിം​ഗ​പ്പൂ​രി​നോ​ട്​ 24 - 15ന്​ ​തോ​റ്റു മ​ട​ങ്ങാ​നാ​യി​രു​ന്നു നീ​ല​പ്പ​ട​യു​ടെ നി​യോ​ഗം. ജോ​ർ​ഡ​ൻ ത​ല​സ്ഥാ​ന​മാ​യ അ​മ്മാ​നി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെൻറി​ലെ ഗ്രൂ​പ്​​ ഘ​ട്ട​ത്തി​ൽ ആ​ദ്യ നാ​ല്​ മ​ത്സ​ര​ങ്ങ​ളും കു​വൈ​ത്ത്​ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ജോ​ർ​ഡ​ൻ, ജ​പ്പാ​ൻ, സി​റി​യ, ഇ​റാ​ൻ എ​ന്നീ ടീ​മു​ക​ളോ​ട്​ പ​രാ​ജ​യ​പ്പെ​ട്ട കു​വൈ​ത്തി​ന്​ ഫ​ല​സ്​​തീ​നെ (28-20) പോ​യ​ൻ​റി​ന്​ കീ​ഴ​ട​ക്കാ​ൻ ക​ഴി​ഞ്ഞ​ത്​ മാ​ത്ര​മാ​ണ്​ ആ​ശ്വാ​സം.

Tags:    
News Summary - Asian Women's Handball: 10th place for kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.