ഏഷ്യൻ ക്ലബ് ഹാൻഡ്‌ബാൾ: ബർഗാൻ ഫൈനലിൽ

കുവൈത്ത് സിറ്റി: ഖത്തർ ടീമായ അൽ ദുഹൈലിനെ 32-31 എന്ന സ്കോറിന് പരാജയപ്പെടുത്തി കുവൈത്തിന്റെ ബർഗാൻ ഏഷ്യൻ ക്ലബ് ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇടം നേടി.

ആദ്യ പകുതിയിൽ 16-14 എന്ന സ്കോറിന് പിന്നിലായിരുന്ന കുവൈത്ത് ടീം, രണ്ടാം പകുതിയിൽ മുന്നേറി. ബുധനാഴ്ചയാണ് ​ഫൈനൽ.

Tags:    
News Summary - Asian Club Handball: Bergen in the final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.