നജ്മ ബീവിക്ക് കെ.എം.സി.സി നാദാപുരം കമ്മിറ്റി സ്വീകരണം

കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ വനിതാ ലീഗ് നാദാപുരം മണ്ഡലം സെക്രട്ടറിയും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സി.എച്ച്. നജ്മ ബീവിക്ക് കുവൈത്ത് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ജില്ലാ, മണ്ഡലം ഭാരവാഹികളായ വി.ടി.കെ. മുഹമ്മദ്‌, ഇക്ബാൽ ചീരാങ്കണ്ടി, യാസർ തലായി, മുഹമ്മദ്‌ കൊടക്കാട്, റഷീദ് പയന്തോങ്, കെ.പി.സിറാജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിൽ സംസ്ഥാന ഉപദേശക സമിതി അംഗം ഇബ്രാഹിം ഹാജി കൊടക്കാട്ട് നജ്മ ബീവിക്ക് ഉപഹാരം നൽകി ആദരിച്ചു.

Tags:    
News Summary - Najma Beevi received by KMCC Nadapuram Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.