സാൽമിയ സെന്റ് തെരേസ ദേവാലയത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം
Posted On
date_range Updated On
date_range സ്വർഗാരോപണ തിരുന്നാളും സ്വാതന്ത്ര്യദിനാഘോഷവും
കുവൈത്ത് സിറ്റി: സാൽമിയ സെന്റ് തെരേസ ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണത്തിരുന്നാൾ ജോൺ തുണ്ടിയത് അച്ചന്റെ കാർമികത്വത്തിൽ നടന്നു. വിശുദ്ധ കുർബാനക്ക് ശേഷം, ഭാരതത്തിന്റെ 75 ാം വാർഷികം ആഘോഷിച്ചു.
ഏരിയ പ്രസിഡന്റ് ജിബി എബ്രഹാം, അജി ജോൺ, ജിനു ഫിലിപ്പ്, കേന്ദ്ര സമിതി ഭാരവാഹികളായ, മാത്യു കോശി, ജിമ്മി എബ്രഹാം, ജിമ്മി ഇടുക്കള എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.