അമ്മക്കിളിക്കൂട് മെഗാ ഇവൻറ് 25ന്

കുവൈത്ത് സിറ്റി: അമ്മക്കിളിക്കൂട് കൂട്ടായ്മയുടെ മെഗാ ഇവൻറ് 'അമ്മമാനസം 2022' എന്ന പേരിൽ മാർച്ച് 25 വെള്ളിയാഴ്ച നടക്കും. അബ്ബാസിയ ഇംപീരിയൽ ഹാളിൽ ഉച്ചക്ക് രണ്ടുമുതൽ രാത്രി 10.30 വരെയാണ് പരിപാടി.

വിവിധ കലാപരിപാടികളും പൊലിക നാടൻ പാട്ടുകൂട്ടത്തിന്റെ നാടൻപാട്ടും പരിപാടിക്ക് മിഴിവേകും. 

Tags:    
News Summary - Ammakkilikoodu Mega Event 25th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.