ഒ.​ഐ.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ശ​ര​ത് ലാ​ൽ- കൃ​പേ​ഷ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ആ​ന്റോ ആ​ന്റ​ണി എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു  

ഒ.​ഐ.​സി.​സി ശ​ര​ത് ലാ​ൽ- കൃ​പേ​ഷ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം

കു​വൈ​ത്ത് സി​റ്റി: ഒ.​ഐ.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ശ​ര​ത് ലാ​ൽ- കൃ​പേ​ഷ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ആ​ന്റോ ആ​ന്റ​ണി എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ബാ​സി​യ ആ​സ്പ​യ​ർ സ്കൂ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഒ.​ഐ.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് സു​രേ​ന്ദ്ര​ൻ മു​ങ്ങ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി ഓ​ൺ ലൈ​ൻ വ​ഴി സ​ദ​സ്സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി മെ​മ്പ​ർ വ​ർ​ഗീ​സ് പു​തു​കു​ള​ങ്ങ​ര മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കു​വൈ​ത്ത് നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സാ​മു​വ​ൽ കാ​ട്ടൂ​ർ ക​ളീ​ക്ക​ൽ, വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് ബി.​എ​സ്. പി​ള്ള, സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. നി​സാം, ട്ര​ഷ​റ​ർ സൂ​ര​ജ് ക​ണ്ണ​ൻ, ജി​ല്ല​യു​ടെ ചാ​ർ​ജു​ള്ള സെ​ക്ര​ട്ട​റി സു​ഭാ​ഷ് പി ​നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​മ കൃ​ഷ്ണ​ൻ ക​ള്ളാ​ർ, ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ നാ​സ​ർ ചു​ള്ളി​ക്ക​ര, നൗ​ഷാ​ദ് ക​ള്ളാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഷൈ​ൻ തോ​മ​സ്, ഇ​ക്ബാ​ൽ മെ​ട്ട​മ്മ​ൽ, വ​ത്സ​രാ​ജ്. പി, ​സ​മ​ദ് കോ​ട്ടോ​ടി, നൗ​ഷാ​ദ് തി​ടി​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ ചീ​മേ​നി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ രാ​ജേ​ഷ് വേ​ലി​യാ​ട്ട് ന​ന്ദി​യും പ​

Tags:    
News Summary - OICC Sharat Lal-Kripesh Memorial Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.