Posted On
date_range Updated On
date_range ഇത്യോപ്യന്‍ മന്ത്രിക്ക് അമീറിെൻറ സ്വീകരണം
കുവൈത്ത് സിറ്റി: കുവൈത്ത് സന്ദര്‍ശനത്തിനെത്തിയ ഇത്യോപ്യന്‍ ധനമന്ത്രി അഹ്മദ് ഷായ്ദി യെ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ബയാന്‍ പാലസില്‍ സ്വീകരിച്ചു. ഇത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹ്മദില്നിന്നുള്ള സന്ദേശവുമായിട്ടാണ് അദ്ദേഹം കുവൈത്ത് സന്ദര്‍ശനത്തിനെത്തിയത്.
ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്തു. ജല, വൈദ്യുതി മന്ത്രി ഖാലിദ് അല്‍ ഫദലും ചര്‍ച്ചയിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.