?????????? ????????????? ??????????? ??????? ?????????????????

ലോ​ക ബാ​ങ്ക് പു​ര​സ്​​കാ​രം: കു​വൈ​ത്ത് ട​വ​റു​ക​ളി​ൽ അ​മീ​റിെൻറ ചി​ത്രം തെ​ളി​യി​ച്ചു

കു​വൈ​ത്ത് സി​റ്റി: മാ​നു​ഷി​ക മേ​ഖ​ല​യി​ലെ സ​ഹാ​യ​ത്തി​നും ലോ​ക സ​മാ​ധാ​ന​ത്തി​നും ന​ൽ​കി​യ സം​ഭാ​വ​ന​ക​ ൾ മാ​നി​ച്ച് ലോ​ക ബാ​ങ്ക് പു​ര​സ്​​കാ​രം പ്ര​ഖ്യാ​പി​ച്ച അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​​െൻറ ചി​ത്രം കു​വൈ​ത്ത് ട​വ​റു​ക​ളി​ൽ തെ​ളി​യി​ച്ചു. അ​മീ​റി​​െൻറ ചി​ത്രം കൊ​ണ്ട് അ​ല​ങ്ക​രി​ക്ക​പ്പെ​ട്ട കു​വൈ​ത്ത് ട​വ​റു​ക​ളു​ടെ രാ​ത്രി​കാ​ല കാ​ഴ്ച ന​യ​നാ​ന​ന്ദ​ക​ര​മാ​ണ്.
Tags:    
News Summary - amir - kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.