Posted On
date_range Updated On
date_range പുതുവത്സരം: ലോക നേതാക്കൾക്ക് അമീർ ആശംസ നേർന്നു
കുവൈത്ത് സിറ്റി: പുതുവത്സരം പ്രമാണിച്ച് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ലോകനേതാക്കൾക്ക് ആശംസനേർന്നു. വിവിധ രാജ്യങ്ങളിലെ നേതാക്കൾക്ക് പ്രത്യേക അയച്ച സന്ദേശത്തിലാണ് അമീർ പുതിയവർഷം സമാധാനത്തിെൻറയും സന്തോഷത്തിേൻറതുമാവെട്ടയെന്ന് ആശംസിച്ചത്. രാഷ്ട്ര നേതാക്കൾക്ക് ദീർഘായുസ്സും ആരോഗ്യവും നേർന്നതിനൊപ്പം ജനങ്ങൾക്ക് ഏറ്റവും നല്ല സേവനം ചെയ്യാൻ കരുത്തുനൽകെട്ടയെന്നും അദ്ദേഹം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.