ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ഹ​വ​ല്ലി ഗ​വ​ർ​ണ​ർ ശൈ​ഖ്​ ഫ​വാ​സ്​ അ​ൽ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​ന്​ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

അം​ബാ​സ​ഡ​ർ ഹ​വ​ല്ലി ഗ​വ​ർ​ണ​റെ സ​ന്ദ​ർ​ശി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ഹ​വ​ല്ലി ഗ​വ​ർ​ണ​ർ ശൈ​ഖ്​ ഫ​വാ​സ്​ അ​ൽ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​നെ സ​ന്ദ​ർ​ശി​ച്ചു.

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​െൻറ വി​വി​ധ പ്ര​ശ്​​ന​ങ്ങ​ൾ, ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും താ​ൽ​പ​ര്യ​മു​ള്ള മ​റ്റു വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ ച​ർ​ച്ച ചെ​യ്​​ത​താ​യി എം​ബ​സി അ​റി​യി​ച്ചു.

Tags:    
News Summary - Ambassador Havally visited the Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.