അ​ല്‍മാ​സ് കു​വൈ​ത്ത് 'തി​രു​വോ​ണ നി​ലാ​വ്'​ ഓ​ണാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: അ​ലും​മ്നി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് സെ​ന്റ് സ്റ്റീ​ഫ​ന്‍സ് കോ​ള​ജ് ഉ​ഴ​വൂ​രി​ന്റെ (അ​ല്‍മാ​സ് കു​വൈ​ത്ത്) 'തി​രു​വോ​ണ നി​ലാ​വ്'​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സെ​പ്റ്റം​ബ​ര്‍ 16ന് ​വൈ​കീ​ട്ട് അ​ബ്ബാ​സി​യ ഹൈ ​ഡൈ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തും.

അ​ൽ​മാ​സി​ന്റെ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​കും.

Tags:    
News Summary - Almas Kuwait announces 'Thiruona Nilavu'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.