വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്റ് സം​ഘാ​ട​ക യോ​ഗ​ത്തി​ൽ അ​ജ്പാ​ക്, കെ.​എ​സ്.​എ.​സി ഭാ​ര​വാ​ഹി​ക​ൾ

അജ്പാക്-കെ.എസ്.എ.സി വോളിബാൾ ടൂർണമെന്‍റ്

കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ (അജ്പാക്) കുവൈത്തും കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് അബ്ബാസിയയും (കെ.എസ്.എ.സി) സംയുക്തമായി വോളിബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.നവംബർ 18ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ.

ആലോചന യോഗത്തിൽ അജ്പാക് ഭാരവാഹികളായ രാജീവ്‌ നടുവിലെമുറി, ബിനോയ്‌ ചന്ദ്രൻ, കുര്യൻ തോമസ്, അനിൽ വള്ളികുന്നം, മാത്യു ചെന്നിത്തല, സിറിൽ ജോൺ, അലക്സ് ചമ്പക്കുളം, ലിബു പായിപ്പാടാൻ, രാഹുൽ ദേവ്, ഹരി പത്തിയൂർ, സുമേഷ് കൃഷ്ണൻ, ശശി വലിയകുളങ്ങര എന്നിവരും കെ.എസ്.എ.സി ഭാരവാഹികളായ പ്രദീപ് ജോസഫ്, ഷിജോ തോമസ്, വിനോദ് ജോസ്, ജോസഫ് ചാക്കോ, ആൽബിൻ ജോസഫ്, ടോണി ജോസഫ് എന്നിവരുമടങ്ങുന്ന വിവിധ കമ്മിറ്റികൾ രൂപവത്കരിച്ചു.വിവരങ്ങൾക്ക്: അനിൽ വള്ളികുന്നം 99763871, പ്രദീപ് ജോസഫ് ഫോൺ: 97949456.

Tags:    
News Summary - AJPAK-KSAC Volleyball Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.