Posted On
date_range Updated On
date_range വ്യോമസേന വിമാനം തകർന്ന് പൈലറ്റ് മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് രാജ്യത്തിന്റെ വടക്കൻ ഭാഗത്താണ് അപകടം. പരിശീലന പറക്കലിനിടെ എഫ് -18 വിമാനമാണ് തകർന്നുവീണത്.
അപകടത്തിന്റെ വിശദാംശങ്ങളും കാരണങ്ങളും കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ ഹമദ് അൽ സഖർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.