വാ​ഹ​നാ​പ​ക​ടം: ര​ണ്ട് ഖ​ത്ത​ർ പൗ​ര​ന്മാ​ർ മ​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് ഖ​ത്ത​ർ പൗ​ര​ന്മാ​ർ മ​രി​ച്ചു.

കി​ങ് ഫ​ഹ​ദ് റോ​ഡി​ൽ നു​വൈ​സീ​ബ് അ​തി​ർ​ത്തി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം. നു​വൈ​സീ​ബ് അ​ഗ്നി​ര​ക്ഷാ യൂ​നി​റ്റും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

പ​രി​ക്കേ​റ്റ മ​റ്റു യാ​ത്ര​ക്കാ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags:    
News Summary - accident: Two Qatari nationals killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.