ആം ​ആ​ദ്മി സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

ആം ആദ്മി പ്രവാസി കൾചറൽ അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ആം ​ആ​ദ്മി പ്ര​വ​ർ​ത്ത​ക​രു​ടെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ ആം ​ആ​ദ്മി പ്ര​വാ​സി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ട​ത്തി. അ​ബ്ബാ​സി​യ ഹെ​വ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഷി​ബു ജോ​ണി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന അം​ഗം സ​ൽ​മോ​ൻ കെ.​ബി ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. എ​ൽ​ദോ എ​ബ്ര​ഹാം സ്വാ​ഗ​ത​പ്ര​സം​ഗ​വും സേ​വി​യ​ർ ആ​ളൂ​ർ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ​വും ന​ൽ​കി. ഷി​ബു ജോ​ൺ സ്വാ​ത​ന്ത്ര്യ​ദി​ന​പ്ര​തി​ജ്ഞ ചൊ​ല്ലു​ക​യും പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​ചൊ​ല്ലു​ക​യും ചെ​യ്തു. ലി​ൻ​സ് തോ​മ​സ്, സ​ബീ​ബ് മൊ​യ്തീ​ൻ, സ​ലീം കൊ​ടു​വ​ള്ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. പു​തു​താ​യി അം​ഗ​ത്വം എ​ടു​ത്ത​വ​രെ ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​രി​ച്ചു. ഇ​വാ​ൻ സാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത​വി​രു​ന്ന് അ​ര​ങ്ങേ​റി. പ്ര​വീ​ൺ ജോ​ൺ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. 

Tags:    
News Summary - Aam Aadmi Pravasi Cultural Association Independence Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.