ടെ​ന്റി​ന് തീ​പി​ടി​ച്ച​ത് ഫ​യ​ർ​ഫോ​ഴ്സ് അ​ണ​ക്കു​ന്നു

സു​ലൈ​ബി​യ​യി​ൽ ടെ​ന്റി​ന് തീ​പി​ടി​ച്ചു

കു​വൈ​ത്ത് സി​റ്റി: സു​ലൈ​ബി​യ​യി​ൽ വീ​ടി​നു സ​മീ​പ​ത്തെ ടെ​ന്റി​ന് തീ​പി​ടി​ച്ചു. അ​ഗ്നി​ര​ക്ഷാ​സം​ഘം ഉ​ട​ൻ ഇ​ട​പെ​ട്ട​തി​നാ​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ലാ​തെ തീ ​നി​യ​ന്ത്രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വൈ​കീ​ട്ട് സു​ലൈ​ബി​യ മേ​ഖ​ല​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച​താ​യി സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് വി​ഭാ​ഗ​ത്തി​ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു.

സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റ് സു​ലൈ​ബി​ഖാ​ത്ത്, ഇ​സ്തി​ഖ്‌​ലാ​ൽ അ​ഗ്നി​ര​ക്ഷാ കേ​ന്ദ്ര​ങ്ങ​ളോ​ട് ഉ​ട​ൻ സ്ഥ​ല​ത്തെ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി.സം​ഘം എ​ത്തി​യ​പ്പോ​ൾ വീ​ടി​ന് പു​റ​ത്തു​ള്ള ടെ​ന്റി​ൽ തീ​പ​ട​ർ​ന്ന​താ​യി ക​ണ്ടെ​ത്തി. ഉ​ട​ൻ ത​ന്നെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യും ഫ​യ​ർ​ഫോ​ഴ്‌​സ് അ​റി​യി​ച്ചു. 

Tags:    
News Summary - A tent caught fire in Sulaibia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.