കെ.​എം. മാ​ത്യു

തിരുവല്ല സ്വദേശി കുവൈത്തിൽ മരിച്ചു

കു​വൈ​ത്ത്‌ സി​റ്റി: തി​രു​വ​ല്ല സ്വ​ദേ​ശി കു​വൈ​ത്തി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. പ്ലാ​സ്​​റ്റി​ക്​ നി​ർ​​മാ​ണ ക​മ്പ​നി​യി​ൽ ഒാ​പ​റേ​റ്റ​റാ​യി​രു​ന്ന കെ.​എം. മാ​ത്യു​വാ​ണ്​ (57) മ​രി​ച്ച​ത്. 18 വ​ർ​ഷ​മാ​യി കു​വൈ​ത്ത്​ പ്ര​വാ​സി​യാ​ണ്. ഭാ​ര്യ: അ​ന്ന​മ്മ മാ​ത്യൂ. മ​ക്ക​ൾ: ചി​ന്നു മാ​ത്യൂ, മി​ന്നു മാ​ത്യൂ, അ​നു മാ​ത്യൂ. സ​ഹോ​ദ​ര​ൻ: അ​ല​ക്​​സ്​ മാ​ത്യൂ. തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ അം​ഗ​മാ​ണ്. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​വും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.