Posted On
date_range Updated On
date_range പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി. വടശ്ശേരിക്കര പേഴുംപാറ സ്വദേശി അലങ്കാരത്ത് എ.കെ.ഷാജുദ്ധീൻ (47) ആണ് മരിച്ചത്. അൽഗാനിം കമ്പനിയിൽ ജോലിചെയ്തുവരികയായിരുന്നു.
കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് ജലീബ് എ യൂനിറ്റ് അംഗമായിരുന്നു. പിതാവ്: ഖാസീം. മാതാവ്: ആയിഷ.ഭാര്യ: സബീന.മക്കൾ: ആലിയ ഫാത്തിമ,സ്വാലിഹ ഫാത്തിമ.
കല കുവൈത്തിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.