representational image
കുവൈത്ത് സിറ്റി: ശുവൈഖിൽ ബൈക്ക് മറിഞ്ഞ് സ്വദേശി മരിച്ചു. അപകട റിപ്പോർട്ട് ലഭിച്ചയുടൻ സുരക്ഷ ഉദ്യോഗസ്ഥരും എമർജൻസി മെഡിക്കൽ ജീവനക്കാരും സംഭവസ്ഥലത്തെത്തി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു. സംഘം എത്തിയപ്പോൾ തന്നെ അപകടത്തിൽപെട്ടയാൾ മരിച്ചതായി അൽ റായി പത്രം റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.