കുവൈത്ത് സിറ്റി: യാത്രക്കിടെ കാർ മരത്തിലിടിച്ച് കുവൈത്തി പൗരൻ മരിച്ചു. ജഹ്റയിലാണ് അപകടം. അപകടം നടന്നതിനു പിറകെ രക്ഷാപ്രവർത്തകർ സ്ഥലത്ത് കുതിച്ചെത്തി കാറിൽനിന്ന് ആളെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.
News Summary - A man died after his car crashed into a tree
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.