കുവൈത്ത് സിറ്റി: അൽഖൂസൂർ പ്രദേശത്തെ ഒരു വീടിന് തീപിടിച്ചത് അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണ വിധേയമാക്കി. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം.
തീപിടിത്തം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന വീട്ടിനുള്ളിലുള്ളവരെ പുറത്തെത്തിച്ചു. സംഭവത്തിൽ നാലു പേർക്കും ഒരു പെൺകുട്ടിക്കും ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. ഇവരെ മെഡിക്കൽ എമർജൻസി റൂമിലേക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.