സാ​ൽ​മി​യ​യി​ൽ അ​പ്പാ​ർ​ട്​​മെൻറി​ലു​ണ്ടാ​യ തീ​പി​ടി​ത്തം

സാ​ൽ​മി​യ​യി​ൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

കു​വൈ​ത്ത്​ സി​റ്റി: സാ​ൽ​മി​യ​യി​ലെ അ​പ്പാ​ർ​ട്​​മെൻറി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി. താ​മ​സ​ക്കാ​രെ അ​ഗ്നി​ശ​മ​ന വ​കു​പ്പ്​ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ചു. ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. തീ​പി​ടി​ത്ത​ത്തി​െൻറ കാ​ര​ണം സം​ബ​ന്ധി​ച്ച്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - A fire broke out in a building in Salmiya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.