Posted On
date_range Updated On
date_range 69 നിയമലംഘകരെ അറസ്റ്റ് ചെയ്തു
കുവൈത്ത് സിറ്റി: നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധന തുടരുന്നു. കഴിഞ്ഞദിവസം താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 69 പേർ പിടിയിലായി. സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റും സംയുക്ത ത്രികക്ഷി വിഭാഗവും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാ നിയമലംഘകർക്കും എതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് യോഗ്യതയുള്ള അധികാരികൾക്ക് കൈമാറിയതായി സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.