Posted On
date_range Updated On
date_range ഫർവാനിയയിൽ 40 നിയമലംഘകർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 40 പേരെ അറസ്റ്റ് ചെയ്തു. വിവിധ രാജ്യക്കാരാണ് പിടിയിലായവർ.
ഫർവാനിയയിൽ 19 പേർ, ഖൈതാനിൽ 14 പേർ, അൽ സഹ്‌റയിൽ ഏഴുപേരും അറസ്റ്റിലായതായി സുരക്ഷ മാധ്യമ വകുപ്പ് അറിയിച്ചു. അറസ്റ്റിലായവരെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.