ന​ജ​ഫി​ലെ സം​ഘ​ർ​ഷം:  32 കു​വൈ​ത്തി​ക​ളെ നാ​ട്ടി​ലെ​ത്തി​ച്ചു

കു​വൈ​ത്ത് സി​റ്റി: ഇ​റാ​ഖി​ലെ ന​ജ​ഫി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്ന സാ​ഹ​ര്യ​ത്തി​ൽ 32 സ്വ​ദേ​ശി​ക​ളെ അ​വി​ടെ​നി​ന്ന് കു​വൈ​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി എ​ത്തി​ച്ചു. 
പ്രാ​ദേ​ശി​ക പ​ത്ര​വു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ൽ ബ​ഗ്ദാ​ദി​ലെ കു​വൈ​ത്ത്​ അം​ബാ​സ​ഡ​ർ സാ​ലിം അ​ൽ സ​മാ​നാ​ൻ ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 
ഇ​തി​ൽ 32 പേ​ർ ബ​ഗ്ദാ​ൻ വി​മാ​ന​ത്താ​വ​ളം വ​ഴി​യാ​ണ് കു​വൈ​ത്തി​ലേ​ക്ക് തി​രി​ച്ച​ത്. 15 പേ​രെ ബ​സ്​ മാ​ർ​ഗം ന​ജ​ഫി​ൽ​നി​ന്ന് ബ​ഗ്ദാ​ദി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ പി​ന്നീ​ട് വി​മാ​ന​മാ​ർ​ഗം രാ​ജ്യ​ത്തെ​ത്തി​ക്കു​മെ​ന്നും സ​മാ​നാ​ന​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.