ജെ.സി.സി കുവൈത്ത് വാര്‍ഷിക സമ്മേളനവും തെരഞ്ഞെടുപ്പും

കുവൈത്ത് സിറ്റി: ജെ.സി.സി കുവൈത്ത് വാര്‍ഷീക സമ്മേളനവും തെരഞ്ഞെടുപ്പും നടത്താന്‍ തീരുമാനിച്ചു. ഏരിയാ കമ്മിറ്റികളുടെ സമ്മേളന സ്ഥലവും തീയതിയും ചുവടെ.
സാല്‍മിയ: ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ - 13ന് ഉച്ചക്ക് രണ്ടിന്. മംഗഫ്: കണ്ണൂര്‍ അസോസിയേഷന്‍ ഹാള്‍ - 20ന് ഉച്ചക്ക് രണ്ടിന്. അബ്ബാസിയ: യുനൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ -27ന് ഉച്ചക്ക് രണ്ടിന്്. ഫര്‍വാനിയ: പ്രവാസം ഓഡിറ്റോറിയം -ഫെബ്രുവരി മൂന്നിന് ഉച്ചക്ക് രണ്ടിന്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: സാല്‍മിയ: സെമീര്‍ കൊണ്ടോട്ടി 67771649, ഫര്‍വാനിയ: കോയ വേങ്ങര 99104034, അബ്ബാസിയ: രതീഷ്  66826511, ഫഹാഹീല്‍: രാജേഷ്  65038707. യോഗത്തില്‍ പ്രസിഡന്‍റ് സഫീര്‍ പി. ഹാരിസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് സ്വാഗതവും മണി പാനൂര്‍ നന്ദിയും പറഞ്ഞു. ഖലീല്‍ കായംകുളം, പ്രശാന്ത്, അനില്‍ കൊയിലാണ്ടി, പ്രേംദീപ്, രാമചന്ദ്രന്‍, മധു എടമുട്ടം, സമീര്‍ കൊണ്ടോട്ടി, രാജേഷ് എന്നിവര്‍ സംസാരിച്ചു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.