കുവൈത്ത് സിറ്റി: മലയാളി വിദ്യാര്‍ഥിയെ കാണാതായതായി പരാതി. ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ സാല്‍മിയ വെസ്റ്റ് ക്ളിനിക്കില്‍ ജോലി ചെയ്യുന്ന ഡോ. ലാഹിര്‍ അഹമ്മദിന്‍െറ മകന്‍ സമീല്‍ അഹമ്മദിനെയാണ് കാണാതായത്. ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിയാണ്. ചൊവാഴ്ച രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ സമീല്‍ സ്കൂളിലും എത്തിയിട്ടില്ല. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 97346432, 97742737 എന്ന നമ്പറില്‍ അറിയിക്കണമെന്ന് ബന്ധുക്കള്‍ അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.