ഫോക്കസ് ഇന്‍റര്‍നാഷനല്‍  ഭാരവാഹികള്‍

കുവൈത്ത് സിറ്റി: ഇന്ത്യന്‍ ഇസ്ലാഹി സെന്‍ററിന് കീഴിലുള്ള ഫോക്കസ് ഇന്‍റര്‍നാഷനല്‍ കുവൈത്ത് ഭാരവാഹികളായി എന്‍ജി. ഫിറോസ് ചുങ്കത്തറ (ചെയര്‍.), എന്‍ജി. അബ്ദുറഹ്മാന്‍ (ജന. സെക്ര.), പി.സി. ഷര്‍ഷാദ് (ട്രഷ.), എന്‍ജി. സൈദ് മുഹമ്മദ് റഫീഖ് (ഓര്‍ഗ. സെക്ര.) എന്നിവരെയും വകുപ്പ് കണ്‍വീനര്‍മാരായി അനസ് (മീഡിയ), എന്‍ജി. റമീദ് (മാര്‍ക്കറ്റിങ്), മനാഫ് മാത്തോട്ടം 
(സോഷ്യല്‍ വെല്‍ഫെയര്‍), എന്‍ജി. ബിന്‍സീര്‍ (ഐ.ഡി), അബ്ദുല്‍ മുനീബ് (എച്ച്.ആര്‍), എന്‍ജി. ജംഷീദ് (പി.ആര്‍), ഡോ. നൗഫല്‍ (ഇവന്‍റ്സ്), അഫ്സല്‍ (ടിപ്സ്) എന്നിവരെയും തെരഞ്ഞെടുത്തു.
 തെരെഞ്ഞെടുപ്പ് ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രസിഡന്‍റ് എം.ടി. മുഹമ്മദ്, ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുല്‍ അസീസ് സലഫി എന്നിവര്‍ നിയന്ത്രിച്ചു. 
ചെയര്‍മാന്‍ ഇബ്രാഹിംകുട്ടി സലഫി, ജനറല്‍ സെക്രട്ടറി എന്‍ജി. അന്‍വര്‍ സാദത്ത്, വൈസ് പ്രസിഡന്‍റ് വി.എ. മൊയ്തുണ്ണി, സെക്രട്ടറി യൂനുസ് സലീം, ടി.എം.എ. റഷീദ് എന്നിവര്‍ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.