മാള പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍

കുവൈത്ത് സിറ്റി: മാള പ്രവാസി അസോസിയേഷന്‍ കുവൈത്തിന്‍െറ (എം.പി.എ.കെ) ആഭിമുഖ്യത്തില്‍ കബദ് മേഖലയിലെ കര്‍ഷക ഫാമുകളില്‍ ജോലിചെയ്യുന്നവര്‍ക്കായി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്‍റ് അജ്മല്‍ ബാബു, സെക്രട്ടറി അജയ്, ട്രഷറര്‍ രാജീവ്, ഇഖ്ബാല്‍ കുട്ടമംഗലം, അഫ്സല്‍ മാള, ജോഷി എന്നിവര്‍ നേതൃത്വം നല്‍കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.