സെ​യ്ൻ ഫൈ​ബ​ർ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു; ഓ​ഡി കാ​ർ സ്വ​ന്ത​മാ​ക്കാ​ന​വ​സ​രം

മ​നാ​മ: സെയ്ൻ ബഹ്‌റൈൻ രാജ്യത്ത് വിപുലമായ ഫൈബർ കാ​മ്പ​യി​ൻ ആരംഭിച്ചു. എല്ലാ സെയ്ൻ ബഹ്‌റൈൻ ഫൈബർ, 5G ഹോം ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കൾക്കും അഞ്ച് ഓഡി എ3 കാറുകളും 13,200 ദിനാർ വിലയുള്ള ട്രാവൽ വൗച്ചറുകളും നേടാനുള്ള അവസരമാണൊരുക്കുന്നത്. സെയ്ൻ വരിക്കാരാകുകയോ പുതുക്കുകയോ നവീകരിക്കുകയോ ചെയ്യുന്ന ഉപഭോക്താക്കൾക്ക്

റാഫിൾ നറുക്കെടുപ്പിൽ പ​ങ്കെടുക്കാം.തടസ്സമില്ലാത്ത ഇന്റർനെറ്റ് സേവനമാണ് സെയ്ൻ ഉറപ്പ് നൽകുന്നത്.

വിശദവിവരങ്ങൾക്ക് 36107555 എന്ന നമ്പരിൽ ബന്ധപ്പെടുകയോ Zain Bahrain eShop, മൊബൈൽ ആപ്പ് സന്ദർശിക്കുകയോ ചെയ്യുക. സൈൻ ബഹ്‌റൈൻ റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും വിവരങ്ങൾ ലഭിക്കും.വാട്ട്സാപ്പ് നമ്പർ:36107999.

Tags:    
News Summary - Zain Fiber Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.