സവാദ്,ഷൗക്കത്ത്
Posted On
date_range Updated On
date_range യൂത്ത് ഇന്ത്യ മനാമ സർക്കിൾ ഭാരവാഹികൾ
മനാമ: യൂത്ത് ഇന്ത്യ ബഹ്റൈൻ മനാമ സർക്കിളിന് പുതിയ നേതൃത്വം.
മനാമ സർക്കിലേക്ക് 2024 -2025 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സവാദ് പ്രസിഡന്റായും,ഷൗക്കത്ത് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് ആയി റാഷിദ് കോട്ടക്കൽ , ജോയിന്റ് സെക്രട്ടറി ആയി സഫീറിനെയും തെരഞ്ഞെടുത്തു.
മനാമ യൂത്ത് ഓഫീസിൽ നടന്ന തെരഞെടുപ്പിന് യൂത്ത്ഇന്ത്യ ബഹ്റൈൻ വൈസ് പ്രസിഡന്റ് യൂനുസ് സലിം നേതൃത്വം നൽകി. എസ്ക്യൂട്ടീവ് അംഗം അൽത്താഫ് ആമുഖവും യൂത്ത് ഇന്ത്യ മനാമ പ്രസിഡന്റ് സവാദ് സമാപനവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.