യൂത്ത് ഇന്ത്യ ബഹ്റൈൻ സംഘടിപ്പിക്കുന്ന ‘മലബാർ ഫെസ്റ്റ് 2021’െൻറ പോസ്റ്റർ പ്രകാശനം
Posted On
date_range Updated On
date_range യൂത്ത് ഇന്ത്യ മലബാർ ഫെസ്റ്റ്: പോസ്റ്റർ പ്രകാശനം ചെയ്തു
മനാമ: മലബാർ സമരവുമായി ബന്ധപ്പെട്ട് യൂത്ത് ഇന്ത്യ ബഹ്റൈൻ സംഘടിപ്പിക്കുന്ന ആർട്ടിസ്റ്റിക് എക്സിബിഷൻ 'മലബാർ ഫെസ്റ്റ് 2021'െൻറ പോസ്റ്റർ പ്രകാശനം ചെയ്തു. ബഹ്റൈൻ മുൻ പാർലമെൻറ് അംഗം അബ്ദുൽ വാഹിദ് ഖറാത്ത യൂത്ത് ഇന്ത്യ പ്രസിഡൻറ് വി.കെ. അനീസിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. മലബാർ ഫെസ്റ്റ് ജനറൽ കൺവീനർ വി.എൻ. മുർഷാദ്, യൂത്ത് ഇന്ത്യ രക്ഷാധികാരി ജമാൽ നദ്വി, സഈദ് റമദാൻ നദ്വി, ലുഖ്മാൻ ഖാലിദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.