Posted On
date_range Updated On
date_range വിസ്ഡം -ടി.എം.ഡബ്ല്യു.എ ബോധവത്കരണം
മനാമ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ബഹ്റൈൻ ചാപ്റ്റർ, തലശ്ശേരി മുസ്ലിം വെൽഫേർ അസോസിയേഷനുമായി ചേർന്ന് നടത്തുന്ന എസ്.ഐ.ആർ ബോധവത്കരണ പരിപാടിയും ഹെൽപ് ഡെസ്കും ശനിയാഴ്ച രാത്രി 8.30 മുതൽ മനാമ കെ-സിറ്റി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മനാമയിലെ കച്ചവട സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന സാധാരണക്കാരായ പ്രവാസികളുടെ സൗകര്യാർഥം പരിപാടി രാത്രി 11.30 വരെ തുടരും.
സംശയനിവാരണത്തിനും വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാനുമായി എല്ലാവരും പ്രസ്തുത പരിപാടിയിൽ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.