'റമദാൻ രുചി' വിജയികളെ പ്രഖ്യാപിച്ചു

മനാമ:മസാലി റസ്റ്റാറന്‍റുമായി സഹകരിച്ച് ഗൾഫ് മാധ്യമം സംഘടിപ്പിച്ച റമദാൻ രുചി മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. 10 ഭാഗ്യശാലികൾക്ക് 10 ദീനാറിന്റെ മസാലി റസ്റ്റാറന്‍റ് വൗച്ചറാണ് സമ്മാനം.

ഷിംന അദീബ്, സജ്ന ഷഫീക്ക്, ജിബി ജെയിംസ്, ബ്ലെയ്‌സി ബിജോയ്‌, റിദ്വ യാസർ, ഫിദ റമീസ്, ജസീല മുജീബ്, സലീന റാഫി, റുഖിയ ബഷി, സിമി സ്റ്റാർവിൻ എന്നിവരാണ് ജേതാക്കളായത്. വിജയികൾക്ക് മുഹറഖിലുള്ള ഗൾഫ് മാധ്യമം ഓഫിസിൽനിന്ന് സമ്മാനം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മൊബൈൽ: 35344702 

Tags:    
News Summary - Winners of 'Ramadan Ruchi' announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.