സയാൻ അബ്ദുല്ല, മുഹമ്മദ് ഹനീൻ, ലിയ അബ്ദുൽഹഖ്, ഫാത്തിമ ഹന്ന
Posted On
date_range Updated On
date_range മലബാർ സമര ചരിത്രം ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ ടീൻസ് വിഭാഗം നടത്തിയ ഓൺലൈൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. സയാൻ അബ്്ദുല്ല, മുഹമ്മദ് ഹനീൻ, ലിയ അബ്്ദുൽഹഖ്, ഫാത്തിമ ഹന്ന എന്നിവർ വിജയികളായി. മലബാറിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളും ഖിലാഫത്ത് നായകനായിരുന്ന വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ആസ്പദമാക്കിയായിരുന്നു മത്സരം. ടീൻസ് ഏരിയ കൺവീനർ അബ്ദുൽ ഹഖ്, ഇർഷാദ് കുഞ്ഞികനി, ഷൈമില നൗഫൽ എന്നിവർ നേതൃത്വം നൽകി. ഏരിയ പ്രസിഡൻറ് സമീർ ഹസൻ വിജയികളെ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.