Posted On
date_range Updated On
date_range ഫെഡ് ബഹ്‌റൈൻ യാത്രയപ്പ് നൽകി
മനാമ: ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്‌റൈൻ 34 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ഫെഡ് അംഗം മനോജിനും ഭാര്യ സുമിക്കും യാത്രയപ്പ് നൽകി. പ്രസിഡന്റ് സ്റ്റീവെൻസൺ മെൻഡെസ്, ജനറൽ സെക്രട്ടറി സുനിൽ ബാബു എന്നിവർ ചേർന്ന് ഫെഡിന്റെ സ്നേഹോപഹാരം കൈമാറി. വൈസ് പ്രസിഡന്റ് ഡെന്നി ജെയിംസ്, കോർ കമ്മിറ്റി ചെയർമാൻ റോയ് സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് അംഗമായ കാർലിൻ ക്രിസ്റ്റോഫർ, മുൻ ജനറൽ സെക്രട്ടറി ജയരാജ് എന്നിവർ യാത്രയപ്പിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.