Representational images
Posted On
date_range Updated On
date_range ഉമ്മുൽ ഹസ്സമിൽ വാഹനാപകടം; ഏഷ്യക്കാരൻ മരിച്ചു
മനാമ: ശൈഖ് ജാബർ അൽ അഹമ്മദ് അൽ സബാഹ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ ഏഷ്യക്കാരൻ മരിച്ചു. ഉമ്മുൽ ഹസ്സമിലേക്കുള്ള പാതയിലാണ് നിരവധി വാഹനങ്ങൾ ഇടിച്ച് അപകടമുണ്ടായത്. 54കാരനാണ് മരിച്ചത്. അധികാരികൾ വേണ്ട നടപടിക്രമങ്ങൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.