മന്ത്രി വീണ ജോർജിന് ‘ഒന്നാണ് കേരളം, ഒന്നാമതാണ് കേരളം’ ഇടതുപക്ഷ മതേതരകൂട്ടായ്മ
നൽകിയ സ്വീകരണം
മനാമ: ഹ്രസ്വസന്ദർശനത്തിനായി ബഹ്റൈനിൽ എത്തിയ കേരള ആരോഗ്യമന്ത്രി വീണ ജോർജിന് ‘ഒന്നാണ് കേരളം, ഒന്നാമതാണ് കേരളം’ ഇടതുപക്ഷ മതേതരകൂട്ടായ്മ സ്വീകരണം നൽകി.
ബഹ്റൈൻ എൻ.സി.പി ചാപ്റ്റർ പ്രസിഡന്റ് ഫൈസൽ എഫ്.എം, നവകേരള രക്ഷാധികാരി ഷാജി മൂതല, ഐ.എം.സി.സി പ്രസിഡന്റ് മൊയ്തീൻ പുളിക്കൽ, പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗങ്ങളായ, സി.വി. നാരായണൻ, സുബൈർ കണ്ണൂർ, എ.വി. അശോകൻ, ബിനു മണ്ണിൽ, മനോജ് മാഹി, രാജേഷ് ആറ്റടപ്പ, ലിവിൻ കുമാർ, പ്രതിഭ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.