Posted On
date_range Updated On
date_range വന്ദേഭാരത്: ബഹ്റൈനിൽനിന്ന് 27ന് കോഴിക്കോേട്ടക്ക് സർവിസ്
മനാമ: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് ദൗത്യത്തിെൻറ ഭാഗമായി ബഹ്റൈനിൽനിന്ന് കേരളത്തിലേക്ക് ഒരു സർവിസ് കൂടി അനുവദിച്ചു. ജൂലൈ 27ന് ഉച്ചക്ക് 1.40ന് കോഴിക്കോേട്ടക്കാണ് സർവിസ്.
നാലാം ഘട്ടത്തിൽ അധിക സർവിസായാണ് ഇൗ വിമാനം അനുവദിച്ചത്. 28ന് കൊച്ചിയിലേക്കും സർവിസ് നടത്തുന്നുണ്ട്.
നാലാം ഘട്ടത്തിൽ ജൂലൈ 14ന് കൊച്ചിയിലേക്കാണ് ബഹ്റൈനിൽനിന്ന് കേരളത്തിലേക്കുള്ള അവസാന സർവിസ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.